ml_tn/mat/17/15.md

1014 B

have mercy on my son

യേശു തന്‍റെ പുത്രനെ സുഖപ്പെടുത്തണമെന്ന് മനുഷ്യൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ മകനോട് കരുണ കാണിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്യുക"" (കാണുക: rc://*/ta/man/translate/figs-explicit)

he is epileptic

ഇതിനർത്ഥം അദ്ദേഹത്തിന് ചിലപ്പോൾ അപസ്മാരം ഉണ്ടായിരുന്നു എന്നാണ്. അവന്‍ അബോധാവസ്ഥയിൽ ആയിരിക്കുകയും അനിയന്ത്രിതമായി ചലിക്കുകയും ചെയ്യും. സമാന പരിഭാഷ: ""അപസ്മാരമുണ്ട്