ml_tn/mat/17/15.md

8 lines
1014 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# have mercy on my son
യേശു തന്‍റെ പുത്രനെ സുഖപ്പെടുത്തണമെന്ന് മനുഷ്യൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ മകനോട് കരുണ കാണിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്യുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# he is epileptic
ഇതിനർത്ഥം അദ്ദേഹത്തിന് ചിലപ്പോൾ അപസ്മാരം ഉണ്ടായിരുന്നു എന്നാണ്. അവന്‍ അബോധാവസ്ഥയിൽ ആയിരിക്കുകയും അനിയന്ത്രിതമായി ചലിക്കുകയും ചെയ്യും. സമാന പരിഭാഷ: ""അപസ്മാരമുണ്ട്