ml_tn/mat/17/10.md

518 B

Why then do the scribes say that Elijah must come first?

മിശിഹാ വരുന്നതിനുമുമ്പ് ഏലിയാവ് ജീവനിലേക്ക് തിരിച്ചുവരുമെന്നും യിസ്രായേൽ ജനതയിലേക്ക് മടങ്ങിവരുമെന്ന വിശ്വാസത്തെ ശിഷ്യന്മാർ പരാമർശിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)