ml_tn/mat/17/10.md

4 lines
518 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why then do the scribes say that Elijah must come first?
മിശിഹാ വരുന്നതിനുമുമ്പ് ഏലിയാവ് ജീവനിലേക്ക് തിരിച്ചുവരുമെന്നും യിസ്രായേൽ ജനതയിലേക്ക് മടങ്ങിവരുമെന്ന വിശ്വാസത്തെ ശിഷ്യന്മാർ പരാമർശിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])