ml_tn/mat/17/05.md

766 B

behold

തുടർന്നുള്ള അതിശയകരമായ വിവരങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഇത് വായനക്കാരന് മുന്നറിയിപ്പ് നല്‍കുന്നു.

overshadowed them

അവരുടെ മേൽ വന്നു

there was a voice out of the cloud

ഇവിടെ ""ശബ്ദം"" എന്നത് ദൈവം സംസാരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ദൈവം മേഘത്തിൽ നിന്ന് അവരോട് സംസാരിച്ചു"" (കാണുക: rc://*/ta/man/translate/figs-metonymy)