ml_tn/mat/17/05.md

12 lines
766 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# behold
തുടർന്നുള്ള അതിശയകരമായ വിവരങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഇത് വായനക്കാരന് മുന്നറിയിപ്പ് നല്‍കുന്നു.
# overshadowed them
അവരുടെ മേൽ വന്നു
# there was a voice out of the cloud
ഇവിടെ ""ശബ്ദം"" എന്നത് ദൈവം സംസാരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ദൈവം മേഘത്തിൽ നിന്ന് അവരോട് സംസാരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])