ml_tn/mat/16/25.md

16 lines
1.2 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# For whoever wants
ആഗ്രഹിക്കുന്ന ആർക്കും
# will lose it
വ്യക്തി നിർബന്ധമായും മരിക്കണമെന്ന് ഇതിനർത്ഥമില്ല. യേശുവിനെ അനുസരിക്കുന്നത് സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതായി വ്യക്തി പരിഗണിക്കും എന്നാണ് ഇതിനർത്ഥം. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# for my sake
കാരണം അവൻ എന്നെ വിശ്വസിക്കുന്നു അല്ലെങ്കിൽ ""എന്‍റെ നിമിത്തം"" അല്ലെങ്കിൽ ""ഞാൻ കാരണം
# will find it
ഈ ഉപമ അർത്ഥമാക്കുന്നത് ആ വ്യക്തി ദൈവവുമായി ആത്മീയ ജീവിതം അനുഭവിക്കും എന്നാണ്. സമാന പരിഭാഷ: ""യഥാർത്ഥ ജീവിതം കണ്ടെത്തും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])