# For whoever wants ആഗ്രഹിക്കുന്ന ആർക്കും # will lose it വ്യക്തി നിർബന്ധമായും മരിക്കണമെന്ന് ഇതിനർത്ഥമില്ല. യേശുവിനെ അനുസരിക്കുന്നത് സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതായി വ്യക്തി പരിഗണിക്കും എന്നാണ് ഇതിനർത്ഥം. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # for my sake കാരണം അവൻ എന്നെ വിശ്വസിക്കുന്നു അല്ലെങ്കിൽ ""എന്‍റെ നിമിത്തം"" അല്ലെങ്കിൽ ""ഞാൻ കാരണം # will find it ഈ ഉപമ അർത്ഥമാക്കുന്നത് ആ വ്യക്തി ദൈവവുമായി ആത്മീയ ജീവിതം അനുഭവിക്കും എന്നാണ്. സമാന പരിഭാഷ: ""യഥാർത്ഥ ജീവിതം കണ്ടെത്തും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])