ml_tn/mat/15/21.md

602 B

General Information:

കനാന്യസ്ത്രീയുടെ മകളെ യേശു സുഖപ്പെടുത്തിയതിന്‍റെ ഒരു വിവരണം ഇവിടെ ആരംഭിക്കുന്നു.

Jesus went away

ശിഷ്യന്മാർ യേശുവിനോടൊപ്പം പോയി എന്നാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും പോയി"" (കാണുക: rc://*/ta/man/translate/figs-explicit)