ml_tn/mat/15/21.md

8 lines
602 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
കനാന്യസ്ത്രീയുടെ മകളെ യേശു സുഖപ്പെടുത്തിയതിന്‍റെ ഒരു വിവരണം ഇവിടെ ആരംഭിക്കുന്നു.
# Jesus went away
ശിഷ്യന്മാർ യേശുവിനോടൊപ്പം പോയി എന്നാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും പോയി"" (കാണുക: [[rc://*/ta/man/translate/figs-explicit]])