ml_tn/mat/15/17.md

818 B

Do you not yet see ... into the latrine?

ഉപമ മനസ്സിലാക്കാത്തതിന് ശിഷ്യന്മാരെ ശാസിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""തീർച്ചയായും നിങ്ങൾ മനസ്സിലാക്കുന്നു ... ശൗചാലയത്തിലേക്ക്"" (കാണുക: rc://*/ta/man/translate/figs-rquestion)

passes into the stomach

ആമാശയത്തിലേക്ക് പോകുന്നു

latrine

ശരീരമാലിന്യങ്ങൾ ആളുകൾ കുഴിച്ചിടുന്ന സ്ഥലത്തിന് ഒരു+ ഔപചാരിക പദമാണിത്.