ml_tn/mat/15/13.md

12 lines
1.2 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Every plant that my heavenly Father has not planted will be rooted up
ഇതൊരു രൂപകമാണ്.  യേശു അർത്ഥമാക്കുന്നത് പരീശന്മാർ യഥാർത്ഥത്തിൽ ദൈവത്തിന്‍റെതല്ല, അതിനാൽ ദൈവം അവരെ നീക്കം ചെയ്യും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# my heavenly Father
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# will be rooted up
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ പിതാവ് പിഴുതെറിയും"" അല്ലെങ്കിൽ ""അവൻ നിലത്തുനിന്ന് പറിച്ചെടുക്കും"" അല്ലെങ്കിൽ ""അവൻ നീക്കംചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])