# Every plant that my heavenly Father has not planted will be rooted up ഇതൊരു രൂപകമാണ്.  യേശു അർത്ഥമാക്കുന്നത് പരീശന്മാർ യഥാർത്ഥത്തിൽ ദൈവത്തിന്‍റെതല്ല, അതിനാൽ ദൈവം അവരെ നീക്കം ചെയ്യും. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # my heavenly Father ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # will be rooted up ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ പിതാവ് പിഴുതെറിയും"" അല്ലെങ്കിൽ ""അവൻ നിലത്തുനിന്ന് പറിച്ചെടുക്കും"" അല്ലെങ്കിൽ ""അവൻ നീക്കംചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])