ml_tn/mat/15/07.md

1.1 KiB

General Information:

പരീശന്മാരെയും ശാസ്ത്രിമാരെയും ശാസിക്കാൻ യേശു 8, 9 വാക്യങ്ങളിൽ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

Connecting Statement:

പരീശന്മാരോടും ശാസ്ത്രിമാരോടും യേശു തന്‍റെ പ്രതികരണം അവസാനിപ്പിക്കുന്നു.

Well did Isaiah prophesy about you

നിങ്ങളെക്കുറിച്ചുള്ള ഈ പ്രവചനത്തിൽ യെശയ്യാവ് സത്യമാണ് പറഞ്ഞിരിക്കുന്നത്

saying

ദൈവം തന്നോടു പറഞ്ഞതുപോലെ യെശയ്യാവു സംസാരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം അരുളിചെയ്തതിനെ അവൻ പറഞ്ഞപ്പോൾ"" (കാണുക: rc://*/ta/man/translate/figs-explicit)