# General Information: പരീശന്മാരെയും ശാസ്ത്രിമാരെയും ശാസിക്കാൻ യേശു 8, 9 വാക്യങ്ങളിൽ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു. # Connecting Statement: പരീശന്മാരോടും ശാസ്ത്രിമാരോടും യേശു തന്‍റെ പ്രതികരണം അവസാനിപ്പിക്കുന്നു. # Well did Isaiah prophesy about you നിങ്ങളെക്കുറിച്ചുള്ള ഈ പ്രവചനത്തിൽ യെശയ്യാവ് സത്യമാണ് പറഞ്ഞിരിക്കുന്നത് # saying ദൈവം തന്നോടു പറഞ്ഞതുപോലെ യെശയ്യാവു സംസാരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം അരുളിചെയ്തതിനെ അവൻ പറഞ്ഞപ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-explicit]])