ml_tn/mat/15/02.md

1.6 KiB

Why do your disciples violate the traditions of the elders?

യേശുവിനെയും ശിഷ്യന്മാരെയും വിമർശിക്കാൻ പരീശന്മാരും ശാസ്ത്രിമാരും ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങളുടെ പൂർവ്വികർ ഞങ്ങൾക്ക് നൽകിയ നിയമങ്ങളെ നിങ്ങളുടെ ശിഷ്യന്മാർ മാനിക്കുന്നില്ല."" (കാണുക: rc://*/ta/man/translate/figs-rquestion)

the traditions of the elders

ഇത് മോശെയുടെ നിയമത്തിലുള്ളതല്ല. മോശെയുടെ ശേഷം മതനേതാക്കൾ നൽകിയ നിയമത്തിന്‍റെ പിൽക്കാല പഠിപ്പിക്കലുകളെയും വ്യാഖ്യാനങ്ങളെയും ഇത് സൂചിപ്പിക്കുന്നു.

they do not wash their hands

ഈ കഴുകല്‍ കൈകൾ വൃത്തിയാക്കാൻ മാത്രമല്ല. മൂപ്പന്മാരുടെ പാരമ്പര്യമനുസരിച്ച് ആചാരപരമായ കഴുകലിനെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർ ശരിയായി കൈ കഴുകുന്നില്ല"" (കാണുക: rc://*/ta/man/translate/figs-explicit)