ml_tn/mat/15/02.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why do your disciples violate the traditions of the elders?
യേശുവിനെയും ശിഷ്യന്മാരെയും വിമർശിക്കാൻ പരീശന്മാരും ശാസ്ത്രിമാരും ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങളുടെ പൂർവ്വികർ ഞങ്ങൾക്ക് നൽകിയ നിയമങ്ങളെ നിങ്ങളുടെ ശിഷ്യന്മാർ മാനിക്കുന്നില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the traditions of the elders
ഇത് മോശെയുടെ നിയമത്തിലുള്ളതല്ല. മോശെയുടെ ശേഷം മതനേതാക്കൾ നൽകിയ നിയമത്തിന്‍റെ പിൽക്കാല പഠിപ്പിക്കലുകളെയും വ്യാഖ്യാനങ്ങളെയും ഇത് സൂചിപ്പിക്കുന്നു.
# they do not wash their hands
ഈ കഴുകല്‍ കൈകൾ വൃത്തിയാക്കാൻ മാത്രമല്ല. മൂപ്പന്മാരുടെ പാരമ്പര്യമനുസരിച്ച് ആചാരപരമായ കഴുകലിനെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർ ശരിയായി കൈ കഴുകുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])