ml_tn/mat/14/34.md

870 B

Connecting Statement:

യേശു വെള്ളത്തിൽ നടന്നതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഈ വാക്യങ്ങൾ വിവരിക്കുന്നു. യേശുവിന്‍റെ ശുശ്രൂഷയോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അവർ സംഗ്രഹിക്കുന്നു.

When they had crossed over

യേശുവും ശിഷ്യന്മാരും തടാകം കടന്നപ്പോൾ

Gennesaret

ഗലീല കടലിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ പട്ടണമാണിത്. (കാണുക: rc://*/ta/man/translate/translate-names)