ml_tn/mat/14/34.md

12 lines
870 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു വെള്ളത്തിൽ നടന്നതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഈ വാക്യങ്ങൾ വിവരിക്കുന്നു. യേശുവിന്‍റെ ശുശ്രൂഷയോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അവർ സംഗ്രഹിക്കുന്നു.
# When they had crossed over
യേശുവും ശിഷ്യന്മാരും തടാകം കടന്നപ്പോൾ
# Gennesaret
ഗലീല കടലിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ പട്ടണമാണിത്. (കാണുക: [[rc://*/ta/man/translate/translate-names]])