ml_tn/mat/14/13.md

2.6 KiB

General Information:

അയ്യായിരം പേർക്ക് ഭക്ഷണം നൽകികൊണ്ട് യേശു ചെയ്യാൻ പോകുന്ന അത്ഭുതത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ ഈ വാക്യങ്ങൾ നൽകുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ഹെരോദാവ് യോഹന്നാൻ സ്നാപകനെ വധിച്ചുവെന്ന് കേട്ടപ്പോൾ യേശു എങ്ങനെ പ്രതികരിച്ചുവെന്ന് ഈ വാക്യങ്ങൾ വിവരിക്കുന്നു.

Now

പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

heard this

യോഹന്നാന് എന്താണ് സംഭവിച്ചതെന്ന് കേട്ടിട്ടുണ്ട് അല്ലെങ്കിൽ ""യോഹന്നാനെക്കുറിച്ചുള്ള വാർത്ത കേട്ടു

he withdrew

അവൻ പോയി അല്ലെങ്കിൽ ""അവൻ ജനക്കൂട്ടത്തിൽ നിന്ന് പോയി."" യേശുവിന്‍റെ ശിഷ്യന്മാർ അവനോടൊപ്പം പോയതായി സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും പോയി"" (കാണുക: rc://*/ta/man/translate/figs-explicit)

from there

ആ സ്ഥലത്ത് നിന്ന്

When the crowds heard of it

യേശു എവിടെപ്പോയെന്ന് ജനക്കൂട്ടം കേട്ടപ്പോൾ അല്ലെങ്കിൽ ""അവൻ പോയതായി ജനക്കൂട്ടം കേട്ടപ്പോൾ

the crowds

ജനക്കൂട്ടം അല്ലെങ്കിൽ ""വലിയൊരു കൂട്ടം ആളുകൾ"" അല്ലെങ്കിൽ ""ആളുകൾ

on foot

ഇതിനർത്ഥം ആൾക്കൂട്ടത്തിലുള്ള ആളുകൾ നടക്കുകയായിരുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-idiom)