ml_tn/mat/14/13.md

36 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
അയ്യായിരം പേർക്ക് ഭക്ഷണം നൽകികൊണ്ട് യേശു ചെയ്യാൻ പോകുന്ന അത്ഭുതത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ ഈ വാക്യങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Connecting Statement:
ഹെരോദാവ് യോഹന്നാൻ സ്നാപകനെ വധിച്ചുവെന്ന് കേട്ടപ്പോൾ യേശു എങ്ങനെ പ്രതികരിച്ചുവെന്ന് ഈ വാക്യങ്ങൾ വിവരിക്കുന്നു.
# Now
പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.
# heard this
യോഹന്നാന് എന്താണ് സംഭവിച്ചതെന്ന് കേട്ടിട്ടുണ്ട് അല്ലെങ്കിൽ ""യോഹന്നാനെക്കുറിച്ചുള്ള വാർത്ത കേട്ടു
# he withdrew
അവൻ പോയി അല്ലെങ്കിൽ ""അവൻ ജനക്കൂട്ടത്തിൽ നിന്ന് പോയി."" യേശുവിന്‍റെ ശിഷ്യന്മാർ അവനോടൊപ്പം പോയതായി സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും പോയി"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# from there
ആ സ്ഥലത്ത് നിന്ന്
# When the crowds heard of it
യേശു എവിടെപ്പോയെന്ന് ജനക്കൂട്ടം കേട്ടപ്പോൾ അല്ലെങ്കിൽ ""അവൻ പോയതായി ജനക്കൂട്ടം കേട്ടപ്പോൾ
# the crowds
ജനക്കൂട്ടം അല്ലെങ്കിൽ ""വലിയൊരു കൂട്ടം ആളുകൾ"" അല്ലെങ്കിൽ ""ആളുകൾ
# on foot
ഇതിനർത്ഥം ആൾക്കൂട്ടത്തിലുള്ള ആളുകൾ നടക്കുകയായിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])