ml_tn/mat/14/01.md

1.0 KiB

General Information:

യേശുവിനെക്കുറിച്ച് കേട്ടപ്പോൾ ഹെരോദാവിന്‍റെ പ്രതികരണം ഈ വാക്യങ്ങൾ വിശദീകരിക്കുന്നു. ആഖ്യാനത്തിലെ സംഭവങ്ങൾക്ക് ശേഷം കുറച്ച് സമയത്തിന് ശേഷമാണ് ഈ കാര്യങ്ങള്‍ സംഭവിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-events)

About that time

ആ ദിവസങ്ങളിൽ അല്ലെങ്കിൽ ""യേശു ഗലീലിയിൽ ശുശ്രൂഷിക്കുന്ന സമയത്ത്

heard the news about Jesus

യേശുവിനെക്കുറിച്ചുള്ള ശ്രുതികൾ കേട്ടു അല്ലെങ്കിൽ ""യേശുവിന്‍റെ പ്രശസ്തിയെക്കുറിച്ച് കേട്ടിട്ടുണ്ട്