ml_tn/mat/14/01.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശുവിനെക്കുറിച്ച് കേട്ടപ്പോൾ ഹെരോദാവിന്‍റെ പ്രതികരണം ഈ വാക്യങ്ങൾ വിശദീകരിക്കുന്നു. ആഖ്യാനത്തിലെ സംഭവങ്ങൾക്ക് ശേഷം കുറച്ച് സമയത്തിന് ശേഷമാണ് ഈ കാര്യങ്ങള്‍ സംഭവിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-events]])
# About that time
ആ ദിവസങ്ങളിൽ അല്ലെങ്കിൽ ""യേശു ഗലീലിയിൽ ശുശ്രൂഷിക്കുന്ന സമയത്ത്
# heard the news about Jesus
യേശുവിനെക്കുറിച്ചുള്ള ശ്രുതികൾ കേട്ടു അല്ലെങ്കിൽ ""യേശുവിന്‍റെ പ്രശസ്തിയെക്കുറിച്ച് കേട്ടിട്ടുണ്ട്