ml_tn/mat/13/57.md

1.2 KiB

They were offended by him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യേശുവിന്‍റെ ജന്മനാട്ടിലെ ആളുകൾ അവനെ അധിക്ഷേപിച്ചു"" അല്ലെങ്കിൽ ""ആളുകൾ യേശുവിനെ നിരസിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

A prophet is not without honor

ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു പ്രവാചകന് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു"" അല്ലെങ്കിൽ ""എല്ലായിടത്തുമുള്ള ആളുകൾ ഒരു പ്രവാചകനെ ബഹുമാനിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-doublenegatives)

his own country

സ്വന്തം പ്രദേശം അല്ലെങ്കിൽ ""സ്വന്തം ജന്മനാട്

in his own family

സ്വന്തം വീട്ടിൽ