ml_tn/mat/13/57.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They were offended by him
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യേശുവിന്‍റെ ജന്മനാട്ടിലെ ആളുകൾ അവനെ അധിക്ഷേപിച്ചു"" അല്ലെങ്കിൽ ""ആളുകൾ യേശുവിനെ നിരസിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# A prophet is not without honor
ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു പ്രവാചകന് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു"" അല്ലെങ്കിൽ ""എല്ലായിടത്തുമുള്ള ആളുകൾ ഒരു പ്രവാചകനെ ബഹുമാനിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# his own country
സ്വന്തം പ്രദേശം അല്ലെങ്കിൽ ""സ്വന്തം ജന്മനാട്
# in his own family
സ്വന്തം വീട്ടിൽ