ml_tn/mat/13/45.md

1.5 KiB

like a man who is a merchant looking for valuable pearls

തനിക്കു വാങ്ങാൻ കഴിയുന്ന വിലയേറിയ മുത്തുകൾക്കായി ആ മനുഷ്യൻ അന്വേഷിച്ചിരുന്നുവെന്നാണ് സൂചന. (കാണുക: [[rc:///ta/man/translate/figs-simile]], [[rc:///ta/man/translate/figs-explicit]])

a man who is a merchant

ഒരു വ്യാപാരി അല്ലെങ്കിൽ മൊത്തക്കച്ചവടക്കാരൻ പലപ്പോഴും വിദൂര സ്ഥലങ്ങളിൽ നിന്ന് ചരക്കുകൾ വാങ്ങുന്നു

valuable pearls

മുത്ത്"" എന്നത് മിനുസമാർന്നതും, കടുപ്പമുള്ളതും, തിളങ്ങുന്നതുമായ, വെളുത്ത അല്ലെങ്കിൽ ഇളം നിറമുള്ള മുത്താണ്, കടലിലെ ചിപ്പികൾക്കുള്ളിൽ രൂപംകൊള്ളുകയും രത്നം പോലെ വിലമതിക്കുകയും അല്ലെങ്കിൽ വിലയേറിയ ആഭരണങ്ങളാക്കുകയും ചെയ്യുന്നു. സമാന പരിഭാഷ: ""നേർത്ത മുത്തുകൾ"" അല്ലെങ്കിൽ ""മനോഹരമായ മുത്തുകൾ"" (കാണുക: rc://*/ta/man/translate/translate-unknown)