# like a man who is a merchant looking for valuable pearls തനിക്കു വാങ്ങാൻ കഴിയുന്ന വിലയേറിയ മുത്തുകൾക്കായി ആ മനുഷ്യൻ അന്വേഷിച്ചിരുന്നുവെന്നാണ് സൂചന. (കാണുക: [[rc://*/ta/man/translate/figs-simile]], [[rc://*/ta/man/translate/figs-explicit]]) # a man who is a merchant ഒരു വ്യാപാരി അല്ലെങ്കിൽ മൊത്തക്കച്ചവടക്കാരൻ പലപ്പോഴും വിദൂര സ്ഥലങ്ങളിൽ നിന്ന് ചരക്കുകൾ വാങ്ങുന്നു # valuable pearls മുത്ത്"" എന്നത് മിനുസമാർന്നതും, കടുപ്പമുള്ളതും, തിളങ്ങുന്നതുമായ, വെളുത്ത അല്ലെങ്കിൽ ഇളം നിറമുള്ള മുത്താണ്, കടലിലെ ചിപ്പികൾക്കുള്ളിൽ രൂപംകൊള്ളുകയും രത്നം പോലെ വിലമതിക്കുകയും അല്ലെങ്കിൽ വിലയേറിയ ആഭരണങ്ങളാക്കുകയും ചെയ്യുന്നു. സമാന പരിഭാഷ: ""നേർത്ത മുത്തുകൾ"" അല്ലെങ്കിൽ ""മനോഹരമായ മുത്തുകൾ"" (കാണുക: [[rc://*/ta/man/translate/translate-unknown]])