ml_tn/mat/13/40.md

771 B

Connecting Statement:

വയലിലെ ഉപമ ഗോതമ്പും കളയും ഉപയോഗിച്ച് യേശു ശിഷ്യന്മാർക്ക് വിശദീകരിക്കുന്നത് അവസാനിക്കുന്നു.

Therefore, as the weeds are gathered up and burned with fire

ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ, ആളുകൾ കളകൾ ശേഖരിക്കുകയും തീയിൽ കത്തിക്കുകയും ചെയ്യുന്നതുപോലെ"" (കാണുക: rc://*/ta/man/translate/figs-activepassive)