ml_tn/mat/13/40.md

8 lines
771 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
വയലിലെ ഉപമ ഗോതമ്പും കളയും ഉപയോഗിച്ച് യേശു ശിഷ്യന്മാർക്ക് വിശദീകരിക്കുന്നത് അവസാനിക്കുന്നു.
# Therefore, as the weeds are gathered up and burned with fire
ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ, ആളുകൾ കളകൾ ശേഖരിക്കുകയും തീയിൽ കത്തിക്കുകയും ചെയ്യുന്നതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])