ml_tn/mat/13/13.md

3.7 KiB

General Information:

14-‍ാ‍ം വാക്യത്തിൽ, യേശുവിന്‍റെ ഉപദേശങ്ങളെ ആളുകൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത് പ്രവചനത്തിന്‍റെ പൂർത്തീകരണമാണെന്ന് കാണിക്കാൻ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

Connecting Statement:

താൻ ഉപമകളിൽ പഠിപ്പിക്കുന്നതിന്‍റെ കാരണം യേശു ശിഷ്യന്മാരോട് വിശദീകരിക്കുന്നു.

to them ... they see

അവ"", ""അവർ"" എന്നിവയുടെ എല്ലാ സംഭവങ്ങളും ജനക്കൂട്ടത്തിലെ ആളുകളെ പരാമർശിക്കുന്നു.

Though they are seeing, they do not see; and though they are hearing, they do not hear, or understand.

ദൈവിക സത്യം മനസ്സിലാക്കാൻ ജനക്കൂട്ടം വിസമ്മതിക്കുന്നുവെന്ന് ശിഷ്യന്മാരോട് പറയാനും ഊന്നല്‍ നല്‍കുന്നതിനും യേശു ഈ സമാന്തരത്വം ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)

Though they are seeing

സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശു ചെയ്യുന്നതു കാണുന്നവരെയാണ് ഇത് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഞാൻ ചെയ്യുന്നത് അവർ കാണുന്നുണ്ടെങ്കിലും"" അല്ലെങ്കിൽ 2) ഇത് അവരുടെ കാണാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർക്ക് കാണാൻ കഴിയുന്നുണ്ടെങ്കിലും

they do not see

ഇവിടെ ""കാണുക"" എന്നത് ഗ്രഹിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവർക്ക് മനസ്സിലാകുന്നില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)

though they are hearing

സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശു പഠിപ്പിക്കുന്നത് കേൾക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഞാൻ പറയുന്നത് അവർ കേൾക്കുന്നുണ്ടെങ്കിലും"" അല്ലെങ്കിൽ 2) ഇത് അവരുടെ കേൾക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർക്ക് കേൾക്കാൻ കഴിയുമെങ്കിലും

they do not hear

ഇവിടെ ""കേൾക്കുക"" എന്നത് നന്നായി കേൾക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർ നന്നായി കേള്‍ക്കുന്നില്ല"" അല്ലെങ്കിൽ ""അവർ ശ്രദ്ധിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)