ml_tn/mat/13/11.md

2.5 KiB

To you has been given to understand the mysteries of the kingdom of heaven, but to them it has not been given

ഇത് സകര്‍മ്മക രൂപം ഉപയോഗിച്ചും വ്യക്തമായി പ്രകടിപ്പിച്ച വിവരങ്ങൾ ഉപയോഗിച്ചും വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""സ്വർഗ്ഗരാജ്യത്തിന്‍റെ രഹസ്യങ്ങൾ മനസിലാക്കാനുള്ള പദവി ദൈവം നിങ്ങൾക്ക് നൽകിയിട്ടുണ്ട്, എന്നാൽ ദൈവം ഈ ആളുകൾക്ക് അത് നൽകിയിട്ടില്ല"" അല്ലെങ്കിൽ ""സ്വർഗ്ഗരാജ്യത്തിന്‍റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ ദൈവം നിങ്ങളെ പ്രാപ്തരാക്കി, പക്ഷേ അവൻ ഈ ആളുകളെ മനസ്സിലാക്കാൻ പ്രാപ്തരാക്കിയിട്ടില്ല ""(കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-explicit]])

To you has been given to understand

നിങ്ങൾ"" എന്ന വാക്ക് ഇവിടെ ബഹുവചനമാണ്, അത് ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

the mysteries of the kingdom of heaven

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവത്തിന്‍റെ ഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് കാണപ്പെടുന്നത്. കഴിയുമെങ്കിൽ, അത് നിങ്ങളുടെ വിവർത്തനത്തിൽ സൂക്ഷിക്കാൻ ശ്രമിക്കുക. സമാന പരിഭാഷ: ""സ്വർഗ്ഗത്തിലുള്ള നമ്മുടെ ദൈവത്തെക്കുറിച്ചും അവന്‍റെ ഭരണത്തെക്കുറിച്ചും ഉള്ള രഹസ്യങ്ങൾ"" (കാണുക: rc://*/ta/man/translate/figs-metonymy)