12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# Connecting Statement:
|
||
|
||
43-ാം വാക്യത്തിലെ “അശുദ്ധാത്മാവ് വരുമ്പോൾ” എന്ന വാക്കുകളിലൂടെ താൻ ആരംഭിച്ച ഉപമ യേശു പൂർത്തിയാക്കുന്നു.
|
||
|
||
# Then it goes ... with this evil generation also
|
||
|
||
തന്നെ വിശ്വസിക്കാത്തതിന്റെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ യേശു ഒരു ഉപമ പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
|
||
|
||
# It will be just like that with this evil generation also
|
||
|
||
ഇതിനർത്ഥം, യേശുവിന്റെ തലമുറയിലെ ആളുകൾ അവനെ വിശ്വസിക്കാതെ അവന്റെ ശിഷ്യന്മാരായിത്തീർന്നാൽ, തങ്ങള്‍ വരുന്നതിനു മുമ്പുള്ളതിനേക്കാൾ മോശമായ അവസ്ഥയിലായിരിക്കും അവർ.
|