ml_tn/mat/12/45.md

1.2 KiB

Connecting Statement:

43-‍ാ‍ം വാക്യത്തിലെ “അശുദ്ധാത്മാവ്‌ വരുമ്പോൾ” എന്ന വാക്കുകളിലൂടെ താൻ ആരംഭിച്ച ഉപമ യേശു പൂർത്തിയാക്കുന്നു.

Then it goes ... with this evil generation also

തന്നെ വിശ്വസിക്കാത്തതിന്‍റെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ യേശു ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

It will be just like that with this evil generation also

ഇതിനർത്ഥം, യേശുവിന്‍റെ തലമുറയിലെ ആളുകൾ അവനെ വിശ്വസിക്കാതെ അവന്‍റെ ശിഷ്യന്മാരായിത്തീർന്നാൽ, തങ്ങള്‍ വരുന്നതിനു മുമ്പുള്ളതിനേക്കാൾ മോശമായ അവസ്ഥയിലായിരിക്കും അവർ.