ml_tn/mat/12/36.md

1.1 KiB

Connecting Statement:

സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോടുള്ള പ്രതികരണം യേശു അവസാനിപ്പിക്കുന്നു.

I say to you

യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു.

people will give an account of

ദൈവം മനുഷ്യരോട് ചോദിക്കും അല്ലെങ്കിൽ ""ആളുകൾ ദൈവത്തോട് വിശദീകരിക്കേണ്ടതുണ്ട്

every idle word they will speak

ഇവിടെ ""വാക്ക്"" എന്നത് ആരെങ്കിലും പറയുന്ന ഒന്നിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർ പറഞ്ഞ എല്ലാ ദോഷകരമായ കാര്യങ്ങളും"" (കാണുക: rc://*/ta/man/translate/figs-metonymy)