# Connecting Statement: സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോടുള്ള പ്രതികരണം യേശു അവസാനിപ്പിക്കുന്നു. # I say to you യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു. # people will give an account of ദൈവം മനുഷ്യരോട് ചോദിക്കും അല്ലെങ്കിൽ ""ആളുകൾ ദൈവത്തോട് വിശദീകരിക്കേണ്ടതുണ്ട് # every idle word they will speak ഇവിടെ ""വാക്ക്"" എന്നത് ആരെങ്കിലും പറയുന്ന ഒന്നിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർ പറഞ്ഞ എല്ലാ ദോഷകരമായ കാര്യങ്ങളും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])