ml_tn/mat/12/28.md

1.5 KiB

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

But if I

ഇവിടെ ""എങ്കിൽ"" എന്നത് കൊണ്ട് യേശു എങ്ങനെ ഭൂതങ്ങളെ പുറത്താക്കുന്നുവെന്ന് ചോദ്യം ചെയ്യുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ഒരു യഥാർത്ഥ പ്രസ്താവന അവതരിപ്പിക്കാൻ യേശു ഈ വാക്ക് ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""പക്ഷെ ഞാൻ കാരണം

then the kingdom of God has come upon you

ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നിരിക്കുന്നു. ഇവിടെ ""രാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഇതിനർത്ഥം ദൈവം നിങ്ങളുടെ ഇടയിൽ തന്‍റെ ഭരണം സ്ഥാപിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)

come upon you

ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനവും യിസ്രായേൽ ജനതയെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)