ml_tn/mat/12/27.md

2.0 KiB

Beelzebul

ഈ പേര് ""സാത്താൻ"" (26-‍ാ‍ം വാക്യം) എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.

by whom do your sons drive them out?

പരീശന്മാരെ വെല്ലുവിളിക്കാൻ യേശു മറ്റൊരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അപ്പോൾ നിങ്ങളുടെ അനുയായികളും ബെയെത്സെബൂലിന്‍റെ ശക്തിയാൽ പിശാചുക്കളെ പുറത്താക്കുന്നുവെന്ന് നിങ്ങൾ പറയണം. പക്ഷേ, അത് ശരിയല്ലെന്ന് നിങ്ങൾക്കറിയാം."" (കാണുക: rc://*/ta/man/translate/figs-rquestion)

your sons

യേശു പരീശന്മാരോടു സംസാരിക്കുകയായിരുന്നു. ""നിങ്ങളുടെ മക്കൾ"" എന്ന വാചകം അവരുടെ അനുയായികളെ സൂചിപ്പിക്കുന്നു. അധ്യാപകരെയോ നേതാക്കളെയോ പിന്തുടരുന്നവരെ പരാമർശിക്കുന്നതിനുള്ള ഒരു പൊതു രീതിയായിരുന്നു ഇത്. സമാന പരിഭാഷ: ""നിങ്ങളെ പിന്തുടരുന്നവർ"" (കാണുക: rc://*/ta/man/translate/figs-metaphor)

For this reason they will be your judges

നിങ്ങളുടെ അനുയായികൾ ദൈവത്തിന്‍റെ ശക്തിയാൽ ഭൂതങ്ങളെ പുറത്താക്കുന്നതിനാൽ, നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് അവർ തെളിയിക്കുന്നു.