ml_tn/mat/12/25.md

12 lines
2.5 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Every kingdom divided against itself is made desolate, and every city or house divided against itself will not stand
പരീശന്മാരോട് പ്രതികരിക്കാൻ യേശു ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. മറ്റു പിശാചുക്കളോട് യുദ്ധം ചെയ്യാൻ ബെയെത്സെബൂല്‍ തന്‍റെ ശക്തി ഉപയോഗിക്കുന്നതിൽ അർത്ഥമില്ലെന്ന് അവ ഊന്നിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]], [[rc://*/ta/man/translate/figs-parallelism]])
# Every kingdom divided against itself is made desolate
ഇവിടെ ""രാജ്യം"" എന്നത് രാജ്യത്തിൽ വസിക്കുന്നവരെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഒരു രാജ്യം അതിലെ ആളുകൾ തമ്മിൽ പോരാടുമ്പോൾ നിലനിൽക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-activepassive]])
# every city or house divided against itself will not stand
ഇവിടെ ""നഗരം"" എന്നത് അവിടെ താമസിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു, ""വീട്"" എന്നത് ഒരു കുടുംബത്തെ സൂചിപ്പിക്കുന്നു. ""തനിക്കെതിരെ ഭിന്നിച്ചു"" എന്നത് പരസ്പരം പോരടിക്കുന്ന അവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ആളുകൾ പരസ്പരം പോരടിക്കുമ്പോൾ ഇത് ഒരു നഗരത്തെയോ കുടുംബത്തെയോ നശിപ്പിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]])