ml_tn/mat/12/24.md

1.5 KiB

General Information:

സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് 25-‍ാ‍ം വാക്യത്തിൽ യേശു പ്രതികരിക്കാൻ തുടങ്ങുന്നു.

heard of this

അന്ധനും ബധിരനുമായ ഒരു ഭൂതം ബാധിച്ച ഒരു മനുഷ്യന്‍റെ രോഗശാന്തിയുടെ അത്ഭുതത്തെ ഇത് സൂചിപ്പിക്കുന്നു.

This man does not cast out demons except by Beelzebul

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. ""ഈ മനുഷ്യന് പിശാചിനെ പുറത്താക്കാൻ മാത്രമേ കഴിയുകയുള്ളൂ, കാരണം അവൻ ബെയെത്സെബൂലിന്‍റെ ദാസനാണ്"" (കാണുക: rc://*/ta/man/translate/figs-doublenegatives)

This man

പരീശന്മാർ യേശുവിനെ തള്ളിക്കളയുന്നുവെന്ന് കാണിക്കാൻ പേരെടുത്ത് വിളിക്കുന്നത് ഒഴിവാക്കുന്നു.

the prince of the demons

ഭൂതങ്ങളുടെ തലവൻ