ml_tn/mat/12/24.md

20 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് 25-‍ാ‍ം വാക്യത്തിൽ യേശു പ്രതികരിക്കാൻ തുടങ്ങുന്നു.
# heard of this
അന്ധനും ബധിരനുമായ ഒരു ഭൂതം ബാധിച്ച ഒരു മനുഷ്യന്‍റെ രോഗശാന്തിയുടെ അത്ഭുതത്തെ ഇത് സൂചിപ്പിക്കുന്നു.
# This man does not cast out demons except by Beelzebul
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. ""ഈ മനുഷ്യന് പിശാചിനെ പുറത്താക്കാൻ മാത്രമേ കഴിയുകയുള്ളൂ, കാരണം അവൻ ബെയെത്സെബൂലിന്‍റെ ദാസനാണ്"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# This man
പരീശന്മാർ യേശുവിനെ തള്ളിക്കളയുന്നുവെന്ന് കാണിക്കാൻ പേരെടുത്ത് വിളിക്കുന്നത് ഒഴിവാക്കുന്നു.
# the prince of the demons
ഭൂതങ്ങളുടെ തലവൻ