ml_tn/mat/12/20.md

28 lines
3.0 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# He will not break
അവൻ"" എന്നതിന്‍റെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തിന്‍റെ തിരഞ്ഞെടുത്ത ദാസനെ പരാമർശിക്കുന്നു.
# He will not break a bruised reed; he will not quench a smoking flax
ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. ദൈവത്തിന്‍റെ ദാസൻ സൗമ്യതയും ദയയും ഉള്ളവനായിരിക്കുമെന്ന് ഊന്നിപ്പറയുന്ന രൂപകങ്ങളാണ് അവ. ""ചതഞ്ഞ ഓട"", ""പുകയുന്ന തിരി"" എന്നിവ ദുർബലവും വേദനിപ്പിക്കുന്നതുമായ ആളുകളെ പ്രതിനിധീകരിക്കുന്നു. ഈ ഉപമ ആശയക്കുഴപ്പമുണ്ടാക്കുന്നു എങ്കിൽ, നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""അവൻ ദുർബലരോട് ദയ കാണിക്കും, വേദനിക്കുന്നവരോട് അവൻ സൗമ്യത കാണിക്കും"" (കാണുക: [[rc://*/ta/man/translate/figs-parallelism]], [[rc://*/ta/man/translate/figs-metaphor]])
# bruised reed
കേടുവന്ന ചെടി
# he will not quench a smoking flax
അവൻ ഒരു പുകയുന്ന തിരിയെ ""പുകയുന്ന തിരിയെ കത്തുന്നതിൽ നിന്ന് കെടുത്തുകയോ ചെയ്യില്ല
# a smoking flax
ഇത് തീജ്വാല കെട്ടുപോയതിനുശേഷവും പുക മാത്രമുള്ളതായ ഒരു വിളക്ക് തിരിയെ സൂചിപ്പിക്കുന്നു.
# flax, until
ഇത് ഒരു പുതിയ വാചകം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും: ""തിരി. ഇത് വരെ അവൻ ചെയ്യും
# he leads justice to victory
ആരെയെങ്കിലും വിജയത്തിലേക്ക് നയിക്കുന്നത് അവനെ വിജയിയാക്കുന്നതിനെ സൂചിപ്പിക്കുന്നു. നീതി വിജയികളാകുന്നത് തെറ്റായ കാര്യങ്ങൾ ശരിയാക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവൻ എല്ലാം ശരിയാക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])