# He will not break അവൻ"" എന്നതിന്‍റെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തിന്‍റെ തിരഞ്ഞെടുത്ത ദാസനെ പരാമർശിക്കുന്നു. # He will not break a bruised reed; he will not quench a smoking flax ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. ദൈവത്തിന്‍റെ ദാസൻ സൗമ്യതയും ദയയും ഉള്ളവനായിരിക്കുമെന്ന് ഊന്നിപ്പറയുന്ന രൂപകങ്ങളാണ് അവ. ""ചതഞ്ഞ ഓട"", ""പുകയുന്ന തിരി"" എന്നിവ ദുർബലവും വേദനിപ്പിക്കുന്നതുമായ ആളുകളെ പ്രതിനിധീകരിക്കുന്നു. ഈ ഉപമ ആശയക്കുഴപ്പമുണ്ടാക്കുന്നു എങ്കിൽ, നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""അവൻ ദുർബലരോട് ദയ കാണിക്കും, വേദനിക്കുന്നവരോട് അവൻ സൗമ്യത കാണിക്കും"" (കാണുക: [[rc://*/ta/man/translate/figs-parallelism]], [[rc://*/ta/man/translate/figs-metaphor]]) # bruised reed കേടുവന്ന ചെടി # he will not quench a smoking flax അവൻ ഒരു പുകയുന്ന തിരിയെ ""പുകയുന്ന തിരിയെ കത്തുന്നതിൽ നിന്ന് കെടുത്തുകയോ ചെയ്യില്ല # a smoking flax ഇത് തീജ്വാല കെട്ടുപോയതിനുശേഷവും പുക മാത്രമുള്ളതായ ഒരു വിളക്ക് തിരിയെ സൂചിപ്പിക്കുന്നു. # flax, until ഇത് ഒരു പുതിയ വാചകം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും: ""തിരി. ഇത് വരെ അവൻ ചെയ്യും # he leads justice to victory ആരെയെങ്കിലും വിജയത്തിലേക്ക് നയിക്കുന്നത് അവനെ വിജയിയാക്കുന്നതിനെ സൂചിപ്പിക്കുന്നു. നീതി വിജയികളാകുന്നത് തെറ്റായ കാര്യങ്ങൾ ശരിയാക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവൻ എല്ലാം ശരിയാക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])