ml_tn/mat/12/13.md

20 lines
1.2 KiB
Markdown

# Then Jesus said to the man, ""Stretch out your hand.
ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""പിന്നെ കൈ നീട്ടാൻ യേശു ആ മനുഷ്യനോട് കൽപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-quotations]])
# to the man
തളർവാതരോഗമുള്ള മനുഷ്യനോടോ ""വൈകല്യമുള്ള കൈയ്യുള്ള മനുഷ്യനോടോ
# Stretch out your hand
നിങ്ങളുടെ കൈ നീട്ടുക അല്ലെങ്കിൽ ""കൈ നീട്ടുക
# He stretched it out
ആ മനുഷ്യൻ നീട്ടി
# it was restored to health
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് വീണ്ടും ആരോഗ്യമുള്ളതായിതീരുന്നു"" അല്ലെങ്കിൽ ""അത് വീണ്ടും സുഖമായി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])