ml_tn/mat/12/13.md

1.2 KiB

Then Jesus said to the man, ""Stretch out your hand.

ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""പിന്നെ കൈ നീട്ടാൻ യേശു ആ മനുഷ്യനോട് കൽപ്പിച്ചു"" (കാണുക: rc://*/ta/man/translate/figs-quotations)

to the man

തളർവാതരോഗമുള്ള മനുഷ്യനോടോ ""വൈകല്യമുള്ള കൈയ്യുള്ള മനുഷ്യനോടോ

Stretch out your hand

നിങ്ങളുടെ കൈ നീട്ടുക അല്ലെങ്കിൽ ""കൈ നീട്ടുക

He stretched it out

ആ മനുഷ്യൻ നീട്ടി

it was restored to health

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് വീണ്ടും ആരോഗ്യമുള്ളതായിതീരുന്നു"" അല്ലെങ്കിൽ ""അത് വീണ്ടും സുഖമായി"" (കാണുക: rc://*/ta/man/translate/figs-activepassive)