ml_tn/mat/12/04.md

1.1 KiB

the house of God

ദാവീദിന്‍റെ കാലത്ത് അതുവരെ ഒരു ആലയവും ഉണ്ടായിരുന്നില്ല. സമാന പരിഭാഷ: ""കൂടാരം"" അല്ലെങ്കിൽ ""ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം

bread of the presence

പുരോഹിതന്മാർ കൂടാരത്തിൽ ദൈവസന്നിധിയിൽ വെച്ച വിശുദ്ധ അപ്പമാണിത്. സമാന പരിഭാഷ: ""പുരോഹിതൻ ദൈവസന്നിധിയിൽ വച്ച അപ്പം"" അല്ലെങ്കിൽ ""വിശുദ്ധ അപ്പം"" (കാണുക: rc://*/ta/man/translate/figs-explicit)

those who were with him

ദാവീദിന്‍റെ കൂടെയുണ്ടായിരുന്നവർ

but only for the priests

പക്ഷേ, ന്യായപ്രമാണമനുസരിച്ച് പുരോഹിതന് മാത്രമേ അത് കഴിക്കാൻ കഴിയൂ