# the house of God ദാവീദിന്‍റെ കാലത്ത് അതുവരെ ഒരു ആലയവും ഉണ്ടായിരുന്നില്ല. സമാന പരിഭാഷ: ""കൂടാരം"" അല്ലെങ്കിൽ ""ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം # bread of the presence പുരോഹിതന്മാർ കൂടാരത്തിൽ ദൈവസന്നിധിയിൽ വെച്ച വിശുദ്ധ അപ്പമാണിത്. സമാന പരിഭാഷ: ""പുരോഹിതൻ ദൈവസന്നിധിയിൽ വച്ച അപ്പം"" അല്ലെങ്കിൽ ""വിശുദ്ധ അപ്പം"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # those who were with him ദാവീദിന്‍റെ കൂടെയുണ്ടായിരുന്നവർ # but only for the priests പക്ഷേ, ന്യായപ്രമാണമനുസരിച്ച് പുരോഹിതന് മാത്രമേ അത് കഴിക്കാൻ കഴിയൂ