ml_tn/mat/11/02.md

1.8 KiB

Now

പ്രധാന കഥാപരമ്പരയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

when John heard in the prison about

ജയിലിൽ കിടന്ന യോഹന്നാൻ കേട്ടപ്പോൾ അല്ലെങ്കിൽ ""ജയിലിൽ കിടക്കുന്ന യോഹന്നാനോട് ആരെങ്കിലും പറഞ്ഞപ്പോൾ.""  ഹെരോദാരാജാവ് യോഹന്നാൻ സ്നാപകനെ ജയിലിലടച്ചതായി മത്തായി ഇതുവരെ വായനക്കാരോട് പറഞ്ഞിട്ടില്ലെങ്കിലും, യഥാർത്ഥ പ്രേക്ഷകർക്ക് ഈ കഥ പരിചയമുള്ളതിനാല്‍ ഇവിടെയുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ച് മത്തായി പിന്നീട് കൂടുതൽ വിവരങ്ങൾ നൽകുന്നതിനാൽ ഇത് ഇവിടെ വ്യക്തമാക്കാതിരിക്കുന്നതാണ് നല്ലത്.

he sent a message by his disciples

യോഹന്നാൻ സ്നാപകൻ യേശുവിന് ഒരു സന്ദേശവുമായി സ്വന്തം ശിഷ്യന്മാരെ അയച്ചു.