12 lines
1.8 KiB
Markdown
12 lines
1.8 KiB
Markdown
|
# Now
|
||
|
|
||
|
പ്രധാന കഥാപരമ്പരയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.
|
||
|
|
||
|
# when John heard in the prison about
|
||
|
|
||
|
ജയിലിൽ കിടന്ന യോഹന്നാൻ കേട്ടപ്പോൾ അല്ലെങ്കിൽ ""ജയിലിൽ കിടക്കുന്ന യോഹന്നാനോട് ആരെങ്കിലും പറഞ്ഞപ്പോൾ."" ഹെരോദാരാജാവ് യോഹന്നാൻ സ്നാപകനെ ജയിലിലടച്ചതായി മത്തായി ഇതുവരെ വായനക്കാരോട് പറഞ്ഞിട്ടില്ലെങ്കിലും, യഥാർത്ഥ പ്രേക്ഷകർക്ക് ഈ കഥ പരിചയമുള്ളതിനാല്‍ ഇവിടെയുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ച് മത്തായി പിന്നീട് കൂടുതൽ വിവരങ്ങൾ നൽകുന്നതിനാൽ ഇത് ഇവിടെ വ്യക്തമാക്കാതിരിക്കുന്നതാണ് നല്ലത്.
|
||
|
|
||
|
# he sent a message by his disciples
|
||
|
|
||
|
യോഹന്നാൻ സ്നാപകൻ യേശുവിന് ഒരു സന്ദേശവുമായി സ്വന്തം ശിഷ്യന്മാരെ അയച്ചു.
|