ml_tn/mat/11/01.md

1.5 KiB

General Information:

യോഹന്നാൻ സ്നാപകന്‍റെ ശിഷ്യന്മാരോട് യേശു എങ്ങനെ പ്രതികരിച്ചുവെന്നതിനെ കുറിച്ച് മത്തായി പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. (കാണുക: rc://*/ta/man/translate/writing-newevent)

It came about that when

ഈ വാചകം യേശുവിന്‍റെ ഉപദേശങ്ങളിൽ നിന്ന് തുടര്‍ന്ന് സംഭവിച്ചതിലേക്ക് കഥയെ എത്തിക്കുന്നു. സമാന പരിഭാഷ: ""പിന്നെ"" അല്ലെങ്കിൽ ""ശേഷം

had finished instructing

അദ്ധ്യാപനം പൂർത്തിയാക്കി അല്ലെങ്കിൽ ""കല്പനകള്‍ പൂർത്തിയാക്കി.

his twelve disciples

യേശുവിന്‍റെ തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരെ ഇത് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/translate-numbers)

in their cities

ഇവിടെ ""അവരുടെ"" എന്നത് പൊതുവെ എല്ലാ യഹൂദന്മാരെയും സൂചിപ്പിക്കുന്നു.