ml_tn/mat/11/01.md

20 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യോഹന്നാൻ സ്നാപകന്‍റെ ശിഷ്യന്മാരോട് യേശു എങ്ങനെ പ്രതികരിച്ചുവെന്നതിനെ കുറിച്ച് മത്തായി പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. (കാണുക: [[rc://*/ta/man/translate/writing-newevent]])
# It came about that when
ഈ വാചകം യേശുവിന്‍റെ ഉപദേശങ്ങളിൽ നിന്ന് തുടര്‍ന്ന് സംഭവിച്ചതിലേക്ക് കഥയെ എത്തിക്കുന്നു. സമാന പരിഭാഷ: ""പിന്നെ"" അല്ലെങ്കിൽ ""ശേഷം
# had finished instructing
അദ്ധ്യാപനം പൂർത്തിയാക്കി അല്ലെങ്കിൽ ""കല്പനകള്‍ പൂർത്തിയാക്കി.
# his twelve disciples
യേശുവിന്‍റെ തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരെ ഇത് സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/translate-numbers]])
# in their cities
ഇവിടെ ""അവരുടെ"" എന്നത് പൊതുവെ എല്ലാ യഹൂദന്മാരെയും സൂചിപ്പിക്കുന്നു.